Saturday, July 28, 2007


ഗീതയുടെ സന്ദേശം


സംഭവിച്ചതെല്ലാം നല്ലതിന്.

സംഭവിക്കുന്നതെല്ലാം നല്ലതിന്.

ഇനി സംഭവിക്കുന്നതും നല്ലത്.

നഷ്ടപ്പെട്ടതോര്‍ത്ത് എന്തിന് ദുഃഖിക്കുന്നു?

നഷ്ടപ്പെട്ടത് എന്തെങ്കിലുംനീ കൊണ്ടുവന്നതാണോ?

നശിച്ചത് എന്തെങ്കിലുംനീ സൃഷ്ടിച്ചതാണോ?

നീ നേടിയതെല്ലാം നിനക്ക്

ഇവിടെ നിന്നു ലഭിച്ചതാണ്.

നിനക്കുള്ളതെല്ലാം, ഇവിടെ നിന്നു നേടിയതാണ്

.ഇന്നു നിനക്കുള്ളതെല്ലാംഇന്നലെ മറ്റാരുടേതോ ആയിരുന്നു.

നാളെ അത് മറ്റാരുടേതോ ആകും.

മാറ്റം പ്രകൃതി നിയമമാണ്

No comments: